എല്ലാ മുട്ടുവേദനയും തേയ്മാനമല്ല.
തേയ്മാനമെന്ന് ധരിച്ച് വേദനസംഹാരികൾ കഴിച്ച് വേദന ഇല്ലാതാക്കുമ്പോൾ യഥാർത്ഥ ചികിത്സക്കുള്ള അവസരം കൂടിയാണ് നഷ്ടപ്പെടുത്തുന്നത് എന്ന് ഓർക്കുക! ഇങ്ങിനെയുള്ള ഒട്ടുമിക്ക പേരും മുട്ടുമടക്കൽ നിർത്തി സ്റ്റെപ്പ് കയറൽ ഒഴിവാക്കി നിസ്കാരം പോലും കസേരയിലാക്കി അശാസ്ത്രീയ കാഴ്ചപ്പാടോടെ മുട്ടുവേദന ഒഴിവാക്കാൻ കുറുക്കുവഴികൾ തേടുകയാണ്.
യഥാർത്ഥ കാരണം കണ്ടെത്തി ശ്രദ്ധയോടെ അനുയോജ്യ ചികിത്സ നൽകുകയാണ് വേണ്ടത്. യുനാനിയിൽ ഔഷധങ്ങളും കപ്പിംഗ്, മസാജ്, ഹിജാമ തുടങ്ങിയ വിവിധ യുനാനിതെറാപ്പികളും കൂടെ ചില വ്യായാമ രീതികളും സംയോജിപ്പിച്ചു കൊണ്ടുള്ള ചികിത്സയാണ് നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 8590113344 📞
Unani HelpLine(whatsapp): 9747962823

No comments:
Post a Comment