നിരവധി അസുഖങ്ങൾക്ക് പരിഹാരവും മരുന്നുകൾക്ക് പിടികൊടുക്കാത്ത പല രോഗാവസ്ഥകളിലും അത്ഭുത ഫലം നൽകുന്നതുമാണ് 'കൊമ്പ് വെക്കൽ' എന്ന പേരിൽ അറിയപ്പെടുന്ന 'ഹിജാമ തെറാപ്പി'. ശരീരത്തിലെ ചില പ്രത്യേക പോയിൻറുകളിൽ നിന്നും പ്രത്യേക രീതിയിൽ നിശ്ചിത അളവ് രക്തം പുറത്തെടുക്കുന്ന ഈ ചികിത്സയിലൂടെ ദുഷിച്ചതും toxins, decade cells തുടങ്ങിയവ അടങ്ങിയതുമായ രക്തം പുരന്തള്ളപ്പെടുന്നതിനാൽ ഇതൊരു ഉത്തമ immunity booster ഉം rejuvenation method ഉം കൂടിയാണ്.
ഹിജാമ തെറാപ്പി ഒരു പ്രാവശ്യം ചെയ്തവർ ഏതു വിധേനയെങ്കിലും വീണ്ടും ചെയ്യാനാഗ്രഹിക്കുമെന്നതിനു അനുഭവം സാക്ഷി.