Collegpadi, Opp.Nandilath, Edarikode NH,Kottakkal,Kerala,India- 676503 Ph:8590113344

Collegpadi, Opp.Nandilath, Edarikode NH,Kottakkal,Kerala,India- 676503 Ph:8590113344
COLLEGEPADI,EDARIKODE NH,KOTTAKKAL, MALAPPURAM, KERALA, INDIA.PH:08590113344,09747962823

Wednesday, October 2, 2013

'ഹിജാമ തെറാപ്പി' (HIJAMA THERAPY) - 'കൊമ്പ് വെക്കൽ' ചികിത്സ.

 

നിരവധി അസുഖങ്ങൾക്ക്‌ പരിഹാരവും മരുന്നുകൾക്ക് പിടികൊടുക്കാത്ത പല രോഗാവസ്ഥകളിലും അത്ഭുത ഫലം നൽകുന്നതുമാണ് 'കൊമ്പ് വെക്കൽ' എന്ന പേരിൽ അറിയപ്പെടുന്ന 'ഹിജാമ തെറാപ്പി'. ശരീരത്തിലെ ചില പ്രത്യേക പോയിൻറുകളിൽ നിന്നും പ്രത്യേക രീതിയിൽ നിശ്ചിത അളവ് രക്തം പുറത്തെടുക്കുന്ന ഈ ചികിത്സയിലൂടെ ദുഷിച്ചതും toxins, decade cells തുടങ്ങിയവ അടങ്ങിയതുമായ രക്തം പുരന്തള്ളപ്പെടുന്നതിനാൽ ഇതൊരു ഉത്തമ immunity booster ഉം rejuvenation method ഉം കൂടിയാണ്.


         


ഹിജാമ തെറാപ്പി ഒരു പ്രാവശ്യം ചെയ്തവർ ഏതു വിധേനയെങ്കിലും വീണ്ടും ചെയ്യാനാഗ്രഹിക്കുമെന്നതിനു അനുഭവം സാക്ഷി. 

2 comments:

  1. ആഴ്ചയിലെ എല്ലാ സമയങ്ങളിലും എല്ലാ ദിവസങ്ങളിലും ഹിജാമ ചെയ്യാവുന്നതാണ്. എന്നാൽ ചന്ദ്രമാസത്തിലെ 17,19,21 എന്നീ ഒറ്റയായ ദിവസങ്ങളിൽ ആര് ഹിജാമ ചികിത്സ ചെയ്തുവോ അത് അയാൾക്ക് എല്ലാ രോഗത്തിനുമുള്ള ചികിത്സയാണെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട് (സുനനു അബൂദാവൂദ് 3861).

    ReplyDelete
  2. Thanks for sharing informative blogpost about cupping therapy.
    Physiotherapy Clinic

    ReplyDelete