Collegpadi, Opp.Nandilath, Edarikode NH,Kottakkal,Kerala,India- 676503 Ph:8590113344

Collegpadi, Opp.Nandilath, Edarikode NH,Kottakkal,Kerala,India- 676503 Ph:8590113344
COLLEGEPADI,EDARIKODE NH,KOTTAKKAL, MALAPPURAM, KERALA, INDIA.PH:08590113344,09747962823

Thursday, December 27, 2018

Bedwetting and unani Treatment ഉറക്കിൽ മൂത്രമൊഴിക്കൽ

Bedwetting and Unani treatment
*വിരിപ്പിൽ_മൂത്രമൊഴിക്കൽ_വലിയൊരു_രോഗമാണോ?*  പല രക്ഷിതാക്കളുടെയും ആശങ്കയാണിത്. യഥാർത്തത്തിൽ കുട്ടികളിലെ കിടക്കയിൽ മൂത്രമൊഴിക്കൽ വലിയൊരു രോഗമൊന്നുമല്ല എന്നതാണ് സത്യം. അഞ്ച് വയസ് വരെയുള്ള കുട്ടികളിൽ ഇത് സാധാരണമാണ്. 3 വയസോടെ മാറിപ്പോവാറാണ് പതിവ്. എന്നാൽ 4 വയസായിട്ടും തുടരുന്നുവെങ്കിൽ ഡോക്ടറെ കാണലാണ് ഉത്തമം. 5 വയസിന് ശേഷവും മാറിയിട്ടില്ലെങ്കിൽ തീർച്ചയായും കാരണം കണ്ടെത്തി യഥാർത്ത ചികിത്സ നൽകണം.
Kottakkalunanihospital

ഈ പ്രശ്നത്തിന്റെ പ്രധാന കാരണങ്ങളെ അറിയാം.
* വളർച്ച വൈകൽ
* ടോയ്ലറ്റ് ശീലം ഇല്ലായ്ക
* ഗാഢനിദ്ര
* അവയവ തകരാറുകൾ
* ഹോർമോൺ പ്രശ്നങ്ങൾ
* പാരമ്പര്യം
* മനശാസ്ത്ര പരം
* ചിലരോഗങ്ങൾ
* ഞരമ്പ്പരമായത്
* ചിലതരം ഭക്ഷണ പദാർത്ഥങ്ങൾ
Kottakkalunanihospital

ഇങ്ങിനെ നിരവധി കാരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് കാണപ്പെടാം. ആവശ്യമായ സമയത്തും യഥാർത്ഥ ചികിത്സ നേടിയില്ലെങ്കിൽ മാനസിക - പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങളിലേക്ക് എത്തിക്കും എന്നതാണ് പ്രധാന കാര്യം. പിന്നീട് മുന്നോട്ടുള്ള ജീവിതത്തെ വരെ ഇത് ബാധിച്ചേക്കാം.
Kottakkalunanihospital

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്:
* ഒരിക്കലും ആരുടെയും തെറ്റല്ല
* കുട്ടികൾക്ക് കുറ്റബോധം തോന്നാൻ ഇടവരരുത്.
* ശാസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്
* മറ്റുള്ളവരുടെ മുന്നിൽ ഒരിക്കലും ഒരു പോരായ്മയായി അവതരിപ്പിക്കരുത്
* കുട്ടിക്ക് ആത്മവിശ്വാസം പകരുന്ന രൂപത്തിൽ സംസാരിക്കുക
* ഭക്ഷണ രീതിയിൽ വേണ്ട രൂപത്തിൽ മാറ്റം വരുത്തുക
* ശരിയായ ടോയ്ലറ്റ് ട്രൈനിംഗ് കുട്ടികൾക്ക് നൽകുക.

 യഥാർത്ത കാരണത്തെ മനസിലാക്കി വേണ്ട കൗൺസലിംഗും നടത്തി യുനാനി ചികിത്സയിലൂടെ ഫലപ്രദമായി മാറ്റിയെടുക്കുകയാണ് കോട്ടക്കൽ യുനാനിയിൽ  ചെയ്തു വരുന്നത്. കുട്ടികളുടെ ആരോഗ്യം രക്ഷിതാക്കളുടെ കൈകളിലാണ്.
Dr OK Abdul Azeez (BUMS,PGDC)
📌 *Kottakkal Unani Hospital*
Opp.Nandilath
Collegepadi, NH Edarikode
KOTTAKKAL
☎️ 8590113344

Helpline (📳Whatsapp):9747962823

#childhealth #kottakkalunani #unani #Bedwetting #herbaltreatment #DrOkAzeez

No comments:

Post a Comment