Collegpadi, Opp.Nandilath, Edarikode NH,Kottakkal,Kerala,India- 676503 Ph:8590113344

Collegpadi, Opp.Nandilath, Edarikode NH,Kottakkal,Kerala,India- 676503 Ph:8590113344
COLLEGEPADI,EDARIKODE NH,KOTTAKKAL, MALAPPURAM, KERALA, INDIA.PH:08590113344,09747962823

Thursday, December 27, 2018

Bedwetting and unani Treatment ഉറക്കിൽ മൂത്രമൊഴിക്കൽ

Bedwetting and Unani treatment
*വിരിപ്പിൽ_മൂത്രമൊഴിക്കൽ_വലിയൊരു_രോഗമാണോ?*  പല രക്ഷിതാക്കളുടെയും ആശങ്കയാണിത്. യഥാർത്തത്തിൽ കുട്ടികളിലെ കിടക്കയിൽ മൂത്രമൊഴിക്കൽ വലിയൊരു രോഗമൊന്നുമല്ല എന്നതാണ് സത്യം. അഞ്ച് വയസ് വരെയുള്ള കുട്ടികളിൽ ഇത് സാധാരണമാണ്. 3 വയസോടെ മാറിപ്പോവാറാണ് പതിവ്. എന്നാൽ 4 വയസായിട്ടും തുടരുന്നുവെങ്കിൽ ഡോക്ടറെ കാണലാണ് ഉത്തമം. 5 വയസിന് ശേഷവും മാറിയിട്ടില്ലെങ്കിൽ തീർച്ചയായും കാരണം കണ്ടെത്തി യഥാർത്ത ചികിത്സ നൽകണം.
Kottakkalunanihospital

ഈ പ്രശ്നത്തിന്റെ പ്രധാന കാരണങ്ങളെ അറിയാം.
* വളർച്ച വൈകൽ
* ടോയ്ലറ്റ് ശീലം ഇല്ലായ്ക
* ഗാഢനിദ്ര
* അവയവ തകരാറുകൾ
* ഹോർമോൺ പ്രശ്നങ്ങൾ
* പാരമ്പര്യം
* മനശാസ്ത്ര പരം
* ചിലരോഗങ്ങൾ
* ഞരമ്പ്പരമായത്
* ചിലതരം ഭക്ഷണ പദാർത്ഥങ്ങൾ
Kottakkalunanihospital

ഇങ്ങിനെ നിരവധി കാരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് കാണപ്പെടാം. ആവശ്യമായ സമയത്തും യഥാർത്ഥ ചികിത്സ നേടിയില്ലെങ്കിൽ മാനസിക - പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങളിലേക്ക് എത്തിക്കും എന്നതാണ് പ്രധാന കാര്യം. പിന്നീട് മുന്നോട്ടുള്ള ജീവിതത്തെ വരെ ഇത് ബാധിച്ചേക്കാം.
Kottakkalunanihospital

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്:
* ഒരിക്കലും ആരുടെയും തെറ്റല്ല
* കുട്ടികൾക്ക് കുറ്റബോധം തോന്നാൻ ഇടവരരുത്.
* ശാസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്
* മറ്റുള്ളവരുടെ മുന്നിൽ ഒരിക്കലും ഒരു പോരായ്മയായി അവതരിപ്പിക്കരുത്
* കുട്ടിക്ക് ആത്മവിശ്വാസം പകരുന്ന രൂപത്തിൽ സംസാരിക്കുക
* ഭക്ഷണ രീതിയിൽ വേണ്ട രൂപത്തിൽ മാറ്റം വരുത്തുക
* ശരിയായ ടോയ്ലറ്റ് ട്രൈനിംഗ് കുട്ടികൾക്ക് നൽകുക.

 യഥാർത്ത കാരണത്തെ മനസിലാക്കി വേണ്ട കൗൺസലിംഗും നടത്തി യുനാനി ചികിത്സയിലൂടെ ഫലപ്രദമായി മാറ്റിയെടുക്കുകയാണ് കോട്ടക്കൽ യുനാനിയിൽ  ചെയ്തു വരുന്നത്. കുട്ടികളുടെ ആരോഗ്യം രക്ഷിതാക്കളുടെ കൈകളിലാണ്.
Dr OK Abdul Azeez (BUMS,PGDC)
📌 *Kottakkal Unani Hospital*
Opp.Nandilath
Collegepadi, NH Edarikode
KOTTAKKAL
☎️ 8590113344

Helpline (📳Whatsapp):9747962823

#childhealth #kottakkalunani #unani #Bedwetting #herbaltreatment #DrOkAzeez

Wednesday, December 12, 2018

എല്ലാ മുട്ടുവേദനയും തേയ്മാനമല്ല;


എല്ലാ മുട്ടുവേദനയും തേയ്മാനമല്ല.
തേയ്മാനമെന്ന് ധരിച്ച് വേദനസംഹാരികൾ കഴിച്ച് വേദന ഇല്ലാതാക്കുമ്പോൾ യഥാർത്ഥ ചികിത്സക്കുള്ള അവസരം കൂടിയാണ് നഷ്ടപ്പെടുത്തുന്നത് എന്ന് ഓർക്കുക! ഇങ്ങിനെയുള്ള ഒട്ടുമിക്ക പേരും മുട്ടുമടക്കൽ നിർത്തി സ്റ്റെപ്പ് കയറൽ ഒഴിവാക്കി നിസ്കാരം പോലും കസേരയിലാക്കി  അശാസ്ത്രീയ കാഴ്ചപ്പാടോടെ മുട്ടുവേദന ഒഴിവാക്കാൻ കുറുക്കുവഴികൾ തേടുകയാണ്.
യഥാർത്ഥ കാരണം കണ്ടെത്തി ശ്രദ്ധയോടെ അനുയോജ്യ ചികിത്സ നൽകുകയാണ് വേണ്ടത്. യുനാനിയിൽ ഔഷധങ്ങളും കപ്പിംഗ്, മസാജ്, ഹിജാമ തുടങ്ങിയ വിവിധ യുനാനിതെറാപ്പികളും കൂടെ ചില വ്യായാമ രീതികളും സംയോജിപ്പിച്ചു കൊണ്ടുള്ള ചികിത്സയാണ് നൽകുന്നത്‌.

കൂടുതൽ വിവരങ്ങൾക്ക്: 8590113344 📞
Unani HelpLine(whatsapp): 9747962823